Tuesday November 21, 2017
Latest Updates

ബജറ്റ് പ്രഖ്യാപനങ്ങള്‍:സഹമന്ത്രിമാര്‍ ‘പട്ടം പറത്തുകയാണെന്ന്’ വരേദ്കര്‍ 

ബജറ്റ് പ്രഖ്യാപനങ്ങള്‍:സഹമന്ത്രിമാര്‍ ‘പട്ടം പറത്തുകയാണെന്ന്’ വരേദ്കര്‍ 

ഡബ്ലിന്‍:അടുത്ത മാസത്തെ ബഡ്ജറ്റിന് മുന്നോടിയായി തന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍, ദിനം പ്രതി ‘ പട്ടം പറത്തുന്നത്’ രസകരമാണെന്ന് ആരോഗ്യ മന്ത്രി വരെദ്കര്‍!. മാധ്യമങ്ങളില്‍  പ്രത്യക്ഷപ്പെട്ട പല കാര്യങ്ങളും ക്യാബിനറ്റ് ചര്‍ച്ച ചെയതിട്ടേയില്ല എന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാര്‍ കാബിനറ്റ് മേശയ്ക്ക് ചുറ്റുമിരുന്ന് ബഡ്ജറ്റ് വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്നും ഒരു തീരുമാനത്തില്‍ എത്തിയ വിഷയങ്ങളെക്കുറിച്ചു മാത്രമേ പൊതു പ്രസ്താവനകള്‍ നടത്താവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

Scroll To Top