Monday May 29, 2017
Latest Updates

താലയില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ജൂണ്‍ 30 ന് ആരംഭിക്കും 

താലയില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ജൂണ്‍ 30 ന് ആരംഭിക്കും 

താല: സെന്റ്റ് ഇഗ്‌നേഷ്യസ് നൂറോനോ യാക്കോബായ ദൈവാലയത്തിന്റെ ആഭിമുഖ്യത്തില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ 2015 ജൂണ്‍ 30, ജൂലൈ 1, 2, 3 തിയതികളില്‍ താല സെന്റ്റ് മലൂറിയന്‍സ് ചര്‍ച്ച് ഹാളില്‍ വച്ചു നടത്തപ്പെടുന്നു. കുട്ടികള്‍ക്ക് ബൈബിള്‍ സംബന്ധമായ ക്ലാസ്സുകള്‍, വിവിധ വിജ്ഞാന വിനോദ പരിപാടികള്‍, ഉല്ലാസ യാത്ര, സ്‌നേഹ വിരുന്ന് തുടങ്ങിയവ വി ബി എസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഭാവി തലമുറയുടെ ആത്മീയ പരിപോഷണത്തിന് ഏറെ സഹായിക്കുന്ന ഈ അവധിക്കാല ബൈബിള്‍ സ്‌കൂളിലേയ്ക്ക് എല്ലാ കുട്ടികളേയും പങ്കെടുപ്പിക്കുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു 
Venue: St Maelruain’s Parish, Main tSreet, Tallaght, Dublin 24
For More Info:
Fr. Biju M Parekkattil +353894239359
Anes Mathew +353831939125
Baseraj Mathew +353879395150
jsvc2

Scroll To Top