Sunday March 26, 2017
Latest Updates

യൂ ടി വിയെ വിര്‍ജിന്‍ മീഡിയ ഏറ്റെടുക്കും

യൂ ടി വിയെ വിര്‍ജിന്‍ മീഡിയ ഏറ്റെടുക്കും

യുടിവി അയര്‍ലണ്ടിന്റെ തങ്ങള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതായി വിര്‍ജിന്‍ മീഡിയ അധികൃതര്‍. 10 മില്ല്യണ്‍ യൂറോയ്ക്കാണ് ഏറ്റെടുക്കല്‍ നടത്തുക. നിലവില്‍ ഐടിവിയുടെ കീഴിലാണ് യുടിവി അയര്‍ലണ്ട് പ്രവര്‍ത്തിക്കുന്നത്.

വിര്‍ജിന്‍ മീഡിയയുടെ പാരന്റ് ഗ്രൂപ്പ് ആയ ലിബര്‍ട്ടി ഗ്ലോബല്‍, 2015 ജൂലൈയില്‍ ടിവി3യെ ഏറ്റെടുത്തിരുന്നു. 87 മില്ല്യണ്‍ യൂറോയ്ക്കായിരുന്നു ഈ ഇടപാട്.

നിലവില്‍ യുടിവിക്ക് പ്രേക്ഷകര്‍ കുറവാണ് എന്നാണ് റിപ്പോര്‍ട്ട്. 2015 ജനുവരിയിലായിരുന്നു യുടിവിയുടെ ലോഞ്ചിങ്. ഐറിഷ് പ്രേക്ഷകര്‍ക്കായി വിനോദ വിസ്മയം യുടിവിയിലൂടെ തങ്ങളൊരുക്കുമെന്ന് വിര്‍ജിന്‍ മീഡിയ സിഇഒ ചോണി ഹാന്‍വേ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പറഞ്ഞു.

Scroll To Top