Saturday December 03, 2016
Latest Updates

അയര്‍ലണ്ട്-അമേരിക്ക വിമാനയാത്രയ്ക്ക് 149 യൂറോ ടിക്കറ്റ് മാത്രം.

അയര്‍ലണ്ട്-അമേരിക്ക വിമാനയാത്രയ്ക്ക് 149 യൂറോ ടിക്കറ്റ് മാത്രം.

ഡബ്ലിനില്‍ നിന്നും അമേരിക്കയ്ക്ക് 149 യൂറോ ടിക്കറ്റുമായി ഐസലണ്ടിന്റെ വിമാന കമ്പനിയായ wow എയര്‍ പ്ലൈന്‍സ്.ഡബ്ലിനില്‍ നിന്നും ബോസ്റ്റണിലേയ്ക്കും ,വാഷിംഗ്റ്റണ്‍ ഡി സി യിലേയ്ക്കുമായി രണ്ടു സര്‍വീസുകള്‍ ഒക്‌റ്റോബറില്‍ തുടങ്ങും.ഇതിനുള്ള ടിക്കറ്റ് വില്പ്പന ആരംഭിച്ചു കഴിഞ്ഞു.

അമേരിക്കന്‍ യാത്രയ്ക്കിടയില്‍ രണ്ടു മണിക്കൂര്‍ ഐസ് ലാന്‍ഡ് തലസ്ഥാനമായ റിക്ക് ജാവിക്കില്‍ വിമാനത്തിന് വിശ്രമം ഉണ്ടാകും.കഴിഞ്ഞ വര്‍ഷം അമേരിക്കയ്ക്കും അയര്‍ലണ്ടിനും ഇടയ്ക്ക് വിമാനയാത്ര ചെയ്തത് 2.1 മില്യന്‍ ജനങ്ങളാണ്.

Scroll To Top