Thursday August 17, 2017
Latest Updates

അയര്‍ലണ്ടിലേക്കും, യുകെയിലേക്കും ഡയറക്ട് നഴ്സിംഗ് റിക്രൂട്ട്‌മെന്റ് :ഇന്റര്‍വ്യൂ ഓഗസ്റ്റ് 21ന് കൊച്ചിയില്‍

അയര്‍ലണ്ടിലേക്കും, യുകെയിലേക്കും ഡയറക്ട് നഴ്സിംഗ് റിക്രൂട്ട്‌മെന്റ് :ഇന്റര്‍വ്യൂ ഓഗസ്റ്റ് 21ന് കൊച്ചിയില്‍

കൊച്ചി: അയര്‍ലണ്ടിലെയും യു.കെയിലെയും പ്രമുഖ നഴ്സിംഗ് സ്ഥാപനങ്ങളുമായിച്ചേര്‍ന്ന് തൃക്കാക്കരയിലും മൂക്കന്നൂരുമായി പ്രവര്‍ത്തിക്കുന്ന സിഎസ് ടി കോണ്‍ഗ്രിഗേഷന്റെ എച്ച് .ആര്‍. ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന ഡയറക്ട് നഴ്സിംഗ് റിക്രൂട്ട് മെന്റ് ഓഗസ്റ്റ് 21 ന് എറണാകുളം തൃക്കാക്കരയില്‍ നടത്തപ്പെടും.

ഓഗസ്റ്റ് 21ന് തൃക്കാക്കരയിലെ സി എസ് ടി കോണ്‍ഗ്രിഗേഷന്റെ പ്രോവിന്‍ഷ്യല്‍ ഹൗസില്‍ വച്ചാണ് ഇന്റര്‍വ്യു നടത്തുന്നത്.

അയര്‍ലണ്ടിലേക്കും യുകെയിലേക്കും ജോലിക്ക് വേണ്ടി ശ്രമിക്കുന്ന നഴ്സുമാര്‍ക്കു ഇതൊരു സുവര്‍ണാവസരമായിരിക്കും.ഓഗസ്റ്റ് 21നു നടത്തുന്ന ഡയറക്ട് ഇന്റര്‍വ്യൂവില്‍ യോഗ്യതയുള്ള നഴ്സുമാര്‍ക്ക് പങ്കെടുക്കാം.

അയര്‍ലണ്ടിലേക്കും യുകെയിലേക്കും ഡിഎന്‍എം,നഴ്സിംഗ് ബിഎസ്സി,നഴ്സിംഗ് എംഎസ്സി കോഴ്സുകള്‍ പാസായ മിനിമം ഒരു വര്‍ഷം പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

അയര്‍ലണ്ടിലേക്ക് ഐഇഎല്‍ടിഎസിന് അക്കാഡമിക്ക് ഓവറോള്‍ സ്‌കോര്‍-ഏഴും (സ്പീക്കിംഗ് ഏഴ്,റൈറ്റിംഗ് ഏഴ്,ലിസണിംഗ് 6.5,റീഡിംഗ് 6.5) ഉള്ളവര്‍ക്കും നഴ്സിംഗ് ബോര്‍ഡിന്റെ ഡിസിഷന്‍ ലറ്റര്‍ ഉള്ളവര്‍ക്കും അതിനായി വെയ്റ്റ് ചെയ്യുന്നവര്‍ക്കും പങ്കെടുക്കാം.

യുകെയിലേക്ക് ഒരു വര്‍ഷം പ്രവൃത്തിപരിചയവും ഐഇഎല്‍ടിഎസിന് എല്ലാ മൊഡ്യൂളിനും 7 ഉള്ളവര്‍ക്കും പങ്കെടുക്കാം.

ഗള്‍ഫ് നാടുകളില്‍ ഉള്ള യോഗ്യരായവര്‍ക്കും നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ തീര്‍ത്തും സാധിക്കാത്തവര്‍ക്കും പിന്നീട് സ്‌കൈപ്പ് വഴി ഇന്റര്‍വ്യു നല്‍കുന്നതാണ്.

യോഗ്യരായവര്‍ ബയോഡേറ്റകള്‍ അയക്കേണ്ട വിലാസം-
CONGREGATION OF ST.THERESE
PUSHPASADAN,
OPP.BHARATHA MATHA COLLEGE,
THRIKAKKARA,
COCHIN, KERALA
PH:OFFICE:0091-484 2425052

cstsh.cochin@gmail.com
MOBILE: 00919447812738 (BRO.JOSEPH ANTONY CST)
0091-9446897643 (Sebastian )

huy

Scroll To Top