Thursday October 18, 2018
Latest Updates

അയര്‍ലണ്ടിലെ ഐ ജി എം ചര്‍ച്ച് പാസ്റ്റര്‍ പ്രിന്‍സ് ബാബുവിന്റെ മാതാവ് അന്നമ്മ ബാബു നിര്യാതയായി 

അയര്‍ലണ്ടിലെ ഐ ജി എം ചര്‍ച്ച് പാസ്റ്റര്‍ പ്രിന്‍സ് ബാബുവിന്റെ മാതാവ് അന്നമ്മ ബാബു നിര്യാതയായി 

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ഐ ജി എം ചര്‍ച്ച് പാസ്റ്റര്‍ പ്രിന്‍സ് ബാബുവിന്റെ മാതാവ് അന്നമ്മ ബാബു(64) നിര്യാതനായി.പരേതനായ പാസ്റ്റര്‍ കെ പി ബാബുവിന്റെ ഭാര്യയാണ്.

സംസ്‌കാരം: പിന്നീട്
മക്കള്‍: പാസ്റ്റര്‍ പ്രിന്‍സ് ബാബു(ഡബ്ലിന്‍,അയര്‍ലണ്ട് ) ഫിലിപ്പ് ബാബു (ഉടുപ്പി ഐ പി സി ചര്‍ച്ച്)

Scroll To Top