Saturday May 27, 2017
Latest Updates

യൂ സി ഡിയില്‍ ഇന്ന് ഓപ്പണ്‍ ഡേ

യൂ സി ഡിയില്‍ ഇന്ന് ഓപ്പണ്‍ ഡേ

ഡബ്ലിന്‍:അടുത്ത വര്‍ഷത്തെ വിവിധ കോഴ്‌സുകള്‍ക്ക് യൂണിവേഴ്‌സിറ്റി ഓഫ് ഡബ്ലിനില്‍ (യൂ സി ഡി) ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഓപ്പണ്‍ ഡേ ഇന്ന് 10 മുതല്‍ നാല് മണി വരെ ബെല്‍ ഫീല്‍ഡ് കാമ്പസിലുള്ള യൂ സി ഡിയില്‍ നടത്തപ്പെടും.അടുത്ത വര്‍ഷങ്ങളില്‍ യൂ സി ഡി യില്‍ പഠനത്തിനു ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മുതിര്‍ന്നവര്‍ക്കായുള്ള (മച്ച്യുര്‍ കോഴ്‌സ്)പഠന പദ്ധതികളും വിദഗ്ദര്‍ വിവരിച്ചു നല്‍കും.നൂറുക്കണക്കിന് പേരാണ് ഓപ്പണ്‍ ഡേയില്‍ പങ്കെടുക്കാനായി യൂ സി ഡിയില്‍ എത്തികൊണ്ടിരിക്കുന്നത് 

Scroll To Top