Thursday December 08, 2016
Latest Updates

ലിമറിക്കില്‍ യൂ എ ഇ എക്‌സ്‌ചേഞ്ചിന്റെ സൗജന്യ രജിസ്‌ട്രേഷന്‍ ക്യാമ്പ് 

ലിമറിക്കില്‍ യൂ എ ഇ എക്‌സ്‌ചേഞ്ചിന്റെ സൗജന്യ രജിസ്‌ട്രേഷന്‍ ക്യാമ്പ് 

ലിമറിക്ക് :യൂ എ ഇ എക്‌സ്‌ചേഞ്ചിന്റെ സേവന സൗകര്യങ്ങള്‍ കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കുന്നതിനായി ലിമറിക്കില്‍ ഇന്നും ,നാളെയും (ഒക്‌റ്റോബര്‍  26,27 ) പ്രത്യേക രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

യൂ എ ഇ എക്‌സ്‌ചേഞ്ചിന്റെ വിവിധ സേവന സൗകര്യങ്ങളെ ക്കുറിച്ചുള്ള വിവരണവും ഇതോടനുബന്ധിച്ച് നല്‍കപ്പെടും.

ലിമറിക്കിലെ രഹീനില്‍ ഒക്‌റ്റോബര്‍ 26,27 തിയതികളിലും,കൗണ്ടി ക്ലയറിലെ കില്‍റഷില്‍ 26 ന് വൈകിട്ടുമാണ് സൗജന്യ രജിസ്‌ട്രേഷന് അവസരം ഉണ്ടാവുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് 

ബേസില്‍ സ്‌കറിയ ( 0877436038)
ഡബ്ലിന്‍ ബ്രാഞ്ച്( 01 4057618)

Scroll To Top