Tuesday December 06, 2016
Latest Updates

ട്രിം, നാവന്‍ മലയാളികളുടെ ഓണാഘോഷം സെപ്റ്റംബര്‍ 10 ന്

ട്രിം, നാവന്‍ മലയാളികളുടെ ഓണാഘോഷം സെപ്റ്റംബര്‍ 10 ന്

ട്രിം :ട്രിം , നാവന്‍ മേഖലയിലെ മലയാളികള്‍ മാവേലിയെ വരവേല്‍ക്കാന്‍ തയാറായിക്കഴിഞ്ഞു. സെപ്റ്റംബര്‍ 10 ശനിയാഴ്ച്ച 12 മണിയ്ക്ക് ട്രിം സെയിന്റ് പാട്രിക്ക് ചര്‍ച്ച് ഹാളില്‍ വച്ച് ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമാവും.

തിരുവാതിര കളി,ഓണ സദ്യ,മുതിര്‍ന്നവരുടേയും കുട്ടികളുടേയും കലാ കായിക പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.
വാര്‍ത്ത:എല്‍ദോ സി ചെമ്മനം

Scroll To Top