Tuesday January 16, 2018
Latest Updates

ട്രിം സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ കാവല്‍ പിതാവിന്റെ ഓര്‍മ പെരുന്നാള്‍ 2016 ജൂലൈ മാസം 1,2 തീയതികളില്‍

ട്രിം സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ കാവല്‍ പിതാവിന്റെ ഓര്‍മ പെരുന്നാള്‍ 2016 ജൂലൈ മാസം 1,2 തീയതികളില്‍

ട്രിം:മഹാ പരിശുദ്ധനായ മോര്‍ തോമ ശ്ലീഹായുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ട്രിം സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ കാവല്‍ പിതാവിന്റെ ഓര്‍മ പെരുനാള്‍ 2016 ജൂലൈ മാസം 1,2 തീയതികളില്‍ അഭി.മാത്യൂസ് മോര്‍ അന്തിമോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്തില്‍ കൊണ്ടാടുവാന്‍ തീരുമാനിച്ചു.
വിശ്വാസികള്‍ ഏവരും നേര്ച്ചകാഴ്ച്ചകളോടെ വന്നു അനുഗ്രഹം പ്രാപിക്കാന്‍ കര്‍തൃനാമത്തില്‍ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
വികാരി:ഫാ.ജോബി സ്‌കറിയ(0876315962)
സെക്രട്ടറി:രഞ്ജിത് വര്‍ക്കി(0899515473)
ട്രസ്ടി:അനീഷ് ജോണ്‍(0874126080)TRIM FEASR

Scroll To Top