Sunday July 22, 2018
Latest Updates

ഫാ.ആന്റണി ചീരംവേലിയുടെ സഹോദരന്‍ ജോസ് സെബാസ്‌ററ്യന്‍ നിര്യാതനായി

ഫാ.ആന്റണി ചീരംവേലിയുടെ സഹോദരന്‍ ജോസ് സെബാസ്‌ററ്യന്‍ നിര്യാതനായി

ഡബ്ലിന്‍:ഡബ്ലിന്‍ സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ.ആന്റണി ചീരംവേലി MSTയുടെ ജേഷ്ഠ സഹോദരന്‍ ജോസ് സെബാസ്‌ററ്യന്‍(75-റിട്ട:എല്‍ ഐ സി ഡെവലപ്പ്‌മെന്റ് ഓഫിസര്‍ ) നിര്യാതനായി.

ഭാര്യ :ലീലാമ്മ സെബാസ്റ്റ്യന്‍

സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്കഴിഞ്ഞ് 2.30 ന് തൃപ്പൂണിത്തുറ ചമ്പക്കര സെന്റ് ജെയിംസ് പള്ളിയില്‍ നടത്തപ്പെടും.

മറ്റു സഹോദരങ്ങള്‍:ത്രേസ്യാമ്മ പ്രോത്താസീസ് നൊച്ചിക്കാട്ട് (എരുമേലി)തോമസ് (കുറുമ്പനാടം ,ചങ്ങനാശ്ശേരി)മേരിക്കുട്ടി ചാക്കോ(വലിയ തറ,കൊച്ചു പഴേമഠം,ചങ്ങംങ്കരി,എടത്വ) ലീലാമ്മ സാം(കുറുമ്പനാടം)

Scroll To Top