Wednesday December 07, 2016
Latest Updates

അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ ഡബ്ല്യൂ എം സി അനുശോചിച്ചു 

അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ ഡബ്ല്യൂ എം സി അനുശോചിച്ചു 

ഡബ്ലിന്‍:ഭാരതത്തിന്റെ മഹാനായ പുത്രന്‍ എ പി ജെ അബ്ദുല്‍ കലാമിന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി,ഭാരതത്തെയും ഭാരതീയരെയും സ്‌നേഹിച്ച അബ്ദുല്‍ കലാമിന്റെ സേവനങ്ങള്‍ ഭാരതം ഒരിക്കലും മറക്കില്ലെന്ന് ഡബ്ല്യൂ എം സി പ്രൊവിന്‍സ് കമ്മിറ്റിയുടെ അനുശോചന പ്രമേയത്തില്‍ വ്യക്തമാക്കി 

Scroll To Top