Saturday February 25, 2017
Latest Updates

ഡബ്ലിനില്‍ റയില്‍ പാളത്തില്‍ സ്‌ഫോടകവസ്തു കണ്ടെത്തി,ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു 

ഡബ്ലിനില്‍ റയില്‍ പാളത്തില്‍ സ്‌ഫോടകവസ്തു കണ്ടെത്തി,ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു 

ഡബ്ലിന്‍:റയില്‍ പാളത്തില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് രഹ്നിയില്‍ നിന്നും ഹൌത്ത് മാലഹൈഡ് മേഖലകളിലേയ്ക്കുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കില്‍ബാരക്കിന് സമീപം അപകടകരമായ വിതത്തിലുള്ള സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഗാര്‍ഡ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ബോംബ് നിര്‍വീര്യമാക്കിയെങ്കിലും പരിശോധന തുടരുകയാണ്.റയില്‍ ഗതാഗതം തടസപ്പെട്ട മേഖലകളിലെയ്ക്ക് ഡബ്ലിന്‍ ബസ് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Scroll To Top