Monday December 05, 2016
Latest Updates

ബ്രെക്‌സിറ്റ് ഹിതപരിശോധന ഫലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

ബ്രെക്‌സിറ്റ് ഹിതപരിശോധന ഫലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

ഡബ്ലിന്‍:ബ്രെക്‌സിറ്റ് ഹിതപരിശോധനയുടെ ആദ്യഫലങ്ങളില്‍ ദൃശ്യമാകുന്നത് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനെ ഉപേക്ഷിക്കുന്നുവെന്ന സൂചനകളായിരുന്നുവെങ്കിലും ഒപ്പത്തിനൊപ്പം പോരാട്ടമാണ് മിക്ക ലോക്കല്‍ അതോറിറ്റികളിലും നടക്കുന്നത്.
.ആകെയുള്ള 382 ലോക്കല്‍ അതോറിറ്റികളില്‍ 54 ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ 1,126,815 വോട്ടുകളോടെ 51 ശതമാനം വോട്ടുകളെ(1,889,544) ഇ യൂവില്‍ തുടരാന്‍ ലഭിച്ചിട്ടുള്ളൂ.49 ശതമാനം വോട്ട്(1,816,489) ബ്രിട്ടണ്‍ പുറത്തു പോകണമെന്നുള്ള നിലപാടിനാണ്.

ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കുമെന്ന് കരുതിയിരുന്ന ന്യൂ കാസില്‍ അടക്കമുള്ള മേഖലകള്‍ പിടിച്ചെടുത്തതു പോലെ നേരിയ ഭൂരിപക്ഷത്തിനായാലും ബാക്കിയുള്ള റിസള്‍ട്ട് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഇ യൂ അനുകൂലവാദികള്‍.വോട്ടെണ്ണലിന്റെ ഗതി പുലര്‍ച്ചയോടെ അറിവായേക്കും

Scroll To Top