Friday December 09, 2016
Latest Updates

പോര്‍ട്ട്‌ലീഷില്‍ കുട്ടികളുടെ ത്രിദിനധ്യാനം സമാപിച്ചു 

പോര്‍ട്ട്‌ലീഷില്‍ കുട്ടികളുടെ ത്രിദിനധ്യാനം സമാപിച്ചു 

പോര്‍ട്ട്‌ലീഷ് :വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി കാസില്‍ ടൌണ്‍ പാസ്റ്റ്‌റല്‍ സെന്ററില്‍ നടത്തപ്പെട്ട ത്രിദിന റസിഡന്‍ഷ്യല്‍ ധ്യാനത്തിന് സമാപനമായി.

ഇംഗ്ലീഷില്‍ നടത്തപ്പെട്ട ധ്യാനത്തിന് ഫാ.ജോര്‍ജ് അഗസ്റ്റ്യന്‍ ഓ എസ് ബി,സിസ്റ്റര്‍ ഡിവോഷ്യ എന്നിവര്‍ നേതൃത്വം നല്‍കി.അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മലയാളികളും ഐറിഷ്‌കാരും ഉള്‍പ്പെടെ നിരവധി കുട്ടികള്‍ ധ്യാനത്തില്‍ പങ്കെടുത്തു.
കില്‍ഡയര്‍ രൂപതാ ബിഷപ്പ് ഡെന്നിസ് നല്‍ട്ടി ധ്യാനത്തില്‍ പങ്കെടുത്ത് വിശുദ്ധബലിയര്‍പ്പിക്കുകയും കുട്ടികള്‍ക്ക് വചനസന്ദേശം നല്‍കുകയും ചെയ്തു.port 3poet 4port 2

port 5

Scroll To Top