Sunday December 04, 2016
Latest Updates

അയര്‍ലണ്ടിലെ തൊടുപുഴക്കാരുടെ രണ്ടാമത് സംഗമം ടാലയില്‍

അയര്‍ലണ്ടിലെ തൊടുപുഴക്കാരുടെ രണ്ടാമത് സംഗമം ടാലയില്‍

ഡബ്ലിന്‍:തൊടുപുഴ മേഖലയില്‍ നിന്നും അയര്‍ലണ്ടില്‍ കുടിയേറിയിരിക്കുന്ന മലയാളികളുടെ രണ്ടാമത് സംഗമം ഫെബ്രുവരി 6 ശനിയാഴ്ച ടാല കില്‍നമന ഹാളില്‍ നടത്തപ്പെടും..

രാവിലെ 10:30 ന് ഭദ്രദീപം തെളിച്ച് വര്‍ണ്ണാഭവും വൈവിധ്യവുമാര്‍ന്ന വിവിധ കലാപരിപാടികളോടെ ആരംഭിക്കുന്ന കൂട്ടായ്മയില്‍ അയലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറോളം കുടുംബങ്ങള്‍ പങ്കെടുക്കും.

അയര്‍ലണ്ടില്‍ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന തൊടുപുഴ നിവാസികളെ നേരിട്ടും ഫോണിലൂടെയും ഇതിനോടകം സംഘാടകര്‍ ബന്ധപ്പെട്ട് കൂട്ടായ്മയിലേയ്ക്ക് ക്ഷണിക്കുകയുണ്ടായി.ഇതേ വരെ നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കാത്തവര്‍ താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ ദയവായി ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതാണ്..

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഹിലാരിയോസ്:(089 234 74 20)
ചില്‍സ് :(0870622230)
ഇന്നസന്റ്(0877850505)

https://www.facebook.com/profile.php?id=100004130535681

 

Scroll To Top