Friday December 02, 2016
Latest Updates

തൊടുപുഴ ക്ലബ്ബിന്റെ ഓണാഘോഷം ഒക്ടോബര്‍ 3 ന്പാമേഴ്‌സ് ടൌണില്‍

തൊടുപുഴ ക്ലബ്ബിന്റെ ഓണാഘോഷം ഒക്ടോബര്‍ 3 ന്പാമേഴ്‌സ് ടൌണില്‍

ഡബ്ലിന്‍: തൊടുപുഴ ഫാമിലി ക്ലബിന്റെ ആഭിമുഖ്യത്തിലുള്ളഓണാഘോഷം ഒക്ടോബര്‍ 3 ശനിയാഴ്ച പാമേഴ്‌സ് ടൌണ്‍ സ്‌കൂള്‍ ഹാളില്‍ നടത്തപ്പെടും.

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികളില്‍ വിവിധ കലാകായിക പരിപാടികള്‍,ഫണ്‍ ഗെയിംസുകള്‍,കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാകായിക പരിപാടികള്‍,ഓണസദ്യഎന്നിവ ഒരുക്കിയിട്ടുണ്ട്.

ലിവിംഗ് സര്‍ട്ടിലും ജൂണിയര്‍ സെര്‍ട്ടിലുംഉന്നത വിജയം കരസ്ഥമാക്കിയ തൊടുപുഴ ക്ലബ് കുടുംബാംഗങ്ങള്‍ക്ക്വേദിയില്‍ അവാര്‍ഡ് നല്‍കി ആദരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ചില്‍സ് കുര്യാക്കോസ് 0870622230
ഹിലാരിയോസ് 0861761596

Scroll To Top