Sunday October 21, 2018
Latest Updates

തിരുവോണപ്പാട്ട് 2018 : ബ്രേയിലെ മലയാളി സമൂഹത്തിന്റെ ഓണാഘോഷം ഓഗസ്റ്റ് 23 വ്യാഴാഴ്ച

തിരുവോണപ്പാട്ട് 2018 : ബ്രേയിലെ മലയാളി സമൂഹത്തിന്റെ ഓണാഘോഷം ഓഗസ്റ്റ് 23 വ്യാഴാഴ്ച

ബ്രേ:ബ്രേയിലെ മലയാളി കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ഓണാഘോഷം പൂര്‍വ്വാധികം ഭംഗിയോടെ ആഘോഷിക്കുവാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ആഗസ്റ്റ് മാസം 23ന് വ്യാഴാഴ്ച രാവിലെ 9 മണി മുതല്‍ 6 മണി വരെ ‘തിരുവോണപ്പാട്ട് 2018’ എന്ന പേരില്‍ ബ്രേയിലെ Wolftonne Community Centreല്‍ വെച്ചാണ് ആഘോഷങ്ങള്‍.

തിരുവോണാഘോഷത്തോടനുബന്ധിച്ച് സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വടംവലി മത്സരം, പുലികളി,അത്തപ്പൂക്കളം,ഭരതനാട്ട്യം,ബലൂണ്‍ ഡാന്‍സ് തുടങ്ങി വിപുലമായ കലാകായിക പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ആഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി ഗോഡ് വിന്‍ പോള്‍ കണ്‍വീനറായി വിപുലമായ കമ്മിറ്റിയും പ്രവര്‍ത്തനം ആരംഭിച്ചു.

വിവിധ കമ്മിറ്റി അംഗങ്ങള്‍:
കണ്‍വീനര്‍:ഗോഡ്വിന്‍ പോള്‍- 0877818593
ക്യാഷ്യര്‍ : ബിജോ വര്‍ഗീസ് – 0873124724
സേവി പാലത്തിങ്കല്‍ – 0894363317
കോര്‍ഡിനേറ്റേഴ്സ്:-
സ്‌പോര്‍ട്‌സ് : സാജു വര്‍ഗീസ് – 0894981427,ജോസി ജോസഫ് – 0873262616
സ്റ്റേജ്: കിസാന്‍ തോമസ് – 0876288906
കേറ്ററിംഗ്: ബൈജു ചാക്കോ- 0877846621
പാര്‍ക്കിങ്& കണ്‍വെനീസസ്: ബേബി പുന്നച്ചാലില്‍- 0894626811
കലാപരിപാടികള്‍ : തോംസണ്‍ തോമസ് – 0877524903, സേവി പാലത്തിങ്കല്‍

പരിപാടികളുടെ ഭംഗിയായ നടത്തിപ്പിലേക്കായി എല്ലാവരുടെയും ആത്മാര്‍ത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നതായും,തിരുവോണാഘോഷ പരിപാടികളില്‍ കുടുംബസമേതം പങ്കെടുക്കുവാന്‍ വിക്‌ളോ കൗണ്ടിയുടെ പ്രാന്തപ്രദേശങ്ങളിലുള്ള എല്ലാ മലയാളി കുടുംബങ്ങളെയും സസ്‌നേഹം ക്ഷണിച്ചുകൊള്ളുന്നതായും കമ്മറ്റി അംഗങ്ങള്‍ അറിയിച്ചു.

Scroll To Top