Wednesday December 07, 2016
Latest Updates

ഫാ ജോസഫ് കണ്ടത്തില്‍പറമ്പില്‍ നയിക്കുന്ന ത്രിദിന തപസ് ധ്യാനം 

ഫാ ജോസഫ് കണ്ടത്തില്‍പറമ്പില്‍ നയിക്കുന്ന ത്രിദിന തപസ് ധ്യാനം 

ഡര്‍ഹാം :കോട്ടയം ഗുഡ് ന്യൂസ് റിട്രീറ്റ് സെന്ററിലെ ഫാ ജോസഫ് കണ്ടത്തില്‍പറമ്പില്‍ നയിക്കുന്ന ത്രിദിന തപസ് ധ്യാനം ഒക്‌റ്റോബര്‍ 3,4,5 ദിവസങ്ങളില്‍ ന്യൂ കാസിലിനിന് അടുത്തുള്ള ഡര്‍ഹാം കണ്‍സെറ്റിലെ യൂത്ത് വില്ലേജില്‍ നടത്തപ്പെടും.താമസസൗകര്യം ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക :

മാത്യു ജോണ്‍ (00447912344516)

ഫാ.സജി (00447852582217 ) 

Scroll To Top