Sunday December 04, 2016
Latest Updates

ലൂക്കനിലെ തമ്പി മത്തായിയുടെ മാതാവ് ചിന്നമ്മ നിര്യാതയായി

ലൂക്കനിലെ തമ്പി മത്തായിയുടെ മാതാവ് ചിന്നമ്മ നിര്യാതയായി

ഡബ്ലിന്‍:ലൂക്കന്‍ ക്ലബ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം തമ്പി മത്തായി(കില്‍കോക്ക് പാര്‍ക്ക് ഹൗസ് നഴ്‌സിംഗ് ഹോം)യുടെ മാതാവ് കൊട്ടാരക്കര ചെങ്ങമനാട് പുത്തന്‍പുര ചിന്നമ്മ മത്തായി (78)നിര്യാതയായി.
പരേതനായ മത്തായി പുത്തന്‍പുരയുടെ ഭാര്യയാണ്.
സംസ്‌കാരം നാളെ 2 മണിയ്ക്ക് ചെങ്ങമനാട് സെന്റ് ജോര്‍ജ് പള്ളിയില്‍ നടത്തപ്പെടും.ഡബ്ലിന്‍ സെന്റ് ജെയിംസസ് ചെറി ഓര്‍ക്കാഡ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന നീന തമ്പി മരുമകളാണ്.

മറ്റ് മക്കള്‍ ::രാജു,ഗ്രേസി,ലില്ലി,വില്‍ഫി,വിത്സന്‍ 
ഡബ്ലിന്‍ സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ,മനോജ് പൊന്‍കാട്ടില്‍ തമ്പിയുടെ ലൂക്കനിലെ വസതിയിലെ പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

Scroll To Top