Monday January 16, 2017
Latest Updates

ടെസ്‌കോ ഇനി ഡി എച്ച് എല്ലിനു നല്‌കേണ്ട ചരക്കുകൂലി 45 മില്യന്‍ യൂറോ

ടെസ്‌കോ ഇനി ഡി എച്ച് എല്ലിനു നല്‌കേണ്ട ചരക്കുകൂലി 45 മില്യന്‍ യൂറോ

ഡബ്ലിന്‍:ചരക്കുകള്‍ കയറ്റാനായി ടെസ്‌കോ ഇനി ആശ്രയിക്കുക ഡിഎച്ച്എല്ലിനെ. ആദ്യം എഡ്ഡീ സ്‌റ്റോബാര്‍ട്ട് ലോജിസ്റ്റിക്‌സായിരുന്നു ടെസ്‌കോയ്ക്കു വേണ്ടി ചരക്ക് കയറ്റിക്കൊണ്ടിരുന്നത്. 45 മില്ല്യണ്‍ യൂറോയ്ക്കാണ് ടെസ്‌കോ, ഡിഎച്ച്എ്‌ലുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

ടെസ്‌കോയ്ക്ക് വേണ്ടി എഡ്ഡീ സ്‌റ്റോബാര്‍ട്ടില്‍ ജോലി ചെയ്തിരുന്നവരെ ഡിഎച്ച്എല്ലിലേയ്ക്ക് മാറ്റും. ഒക്ടോബര്‍ മുതലാണ് ഡിഎച്ച്എല്‍ ടെസ്‌കോയ്ക്കായി ചരക്ക് കയറ്റിത്തുടങ്ങുക. മൂന്നു വര്‍ഷത്തേയ്ക്കാണ് കരാര്‍

Scroll To Top