Tuesday August 22, 2017
Latest Updates

ടെസ്‌കോയില്‍ നിന്നും ചോക്കലേറ്റ് വാങ്ങി സൂക്ഷിക്കുന്നവര്‍ ശ്രദ്ധിക്കുക…നിങ്ങള്‍ സൂക്ഷിക്കുന്നത് വിഷവസ്തു.. ! 

ടെസ്‌കോയില്‍ നിന്നും ചോക്കലേറ്റ് വാങ്ങി സൂക്ഷിക്കുന്നവര്‍ ശ്രദ്ധിക്കുക…നിങ്ങള്‍ സൂക്ഷിക്കുന്നത് വിഷവസ്തു.. ! 

ഡബ്ലിന്‍:ടെസ്‌കോയിലെ ചില ഇനം ചോക്ക്‌ലേറ്റുകള്‍ വിഷകരമായ സാല്‍മനലാ ബാക്റ്റീരിയ കണ്ടെത്തിയതിനെ തുടര്‍ന്ന് മാര്‍ക്കറ്റില്‍ നിന്നും തിരികെ വിളിച്ചു.ബെല്‍ജിയന്‍ ബാഫെഴ്‌സ് ചോക്കലേറ്റാണ് ഫുഡ് സേഫ്റ്റി അതോറിറ്റി അയര്‍ലണ്ടില്‍ വില്‍പ്പന നിരോധിച്ചത്.

തുടര്‍ന്ന് വിതരണക്കാരായ ടെസ്‌കോയോട് ചോക്കളേറ്റ് പിന്‍വലിയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.എക്പയറി ഡേറ്റിന്റെ വ്യത്യസ്ഥത പരിഗണിക്കാതെ എല്ലാ ബാച്ചുകളും പിന്‍വലിച്ചിട്ടുണ്ട്

Scroll To Top