Tuesday January 17, 2017
Latest Updates

ഏകദിന അധ്യാപക സമരം 350 സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും

ഏകദിന അധ്യാപക സമരം 350 സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും

ഡബ്ലിന്‍:ഫെബ്രുവരിയില്‍ അധ്യാപക യൂണിയനുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഏകദിന സമരം രാജ്യത്തെ 350 സ്‌കൂളുകളില്‍ പൂര്‍ണ്ണമായി അധ്യായനമുടക്കത്തിന് കാരണമാകുമെന്ന് റിപ്പോര്‍ട്ട്.

ശമ്പളം വര്‍ദ്ധിപ്പിക്കണമെന്നും സാമ്പത്തിക പ്രതിസന്ധി കാലത്ത് വെട്ടിച്ചുരുക്കിയ ശമ്പളം പുനസ്ഥാപിക്കണം എന്നും ആവശ്യപ്പെട്ടാണ് ഫെബ്രുവരി 23 നോ 24 നോ ടീച്ചേഴ്‌സ് യൂണിയന്‍ ഓഫ് അയര്‍ലണ്ട് സമരം നടത്താനിരിക്കുന്നത്.കൃത്യമായ തിയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

Scroll To Top