Sunday December 04, 2016
Latest Updates

ഡബ്ലിന്‍ മലയാളികള്‍ക്ക് തനിമയാര്‍ന്ന ഈസ്റ്റര്‍ വിഭവങ്ങളുമായി ടേസ്റ്റ് ദി ബെസ്റ്റ് ഇന്ത്യന്‍ കാറ്ററേഴ്‌സ്

ഡബ്ലിന്‍ മലയാളികള്‍ക്ക് തനിമയാര്‍ന്ന ഈസ്റ്റര്‍ വിഭവങ്ങളുമായി ടേസ്റ്റ് ദി ബെസ്റ്റ് ഇന്ത്യന്‍ കാറ്ററേഴ്‌സ്

ഡബ്ലിന്‍:ഡബ്ലിനിലെ മലയാളികള്‍ക്കായി തനിമയാര്‍ന്ന ഈസ്റ്റര്‍ വിഭവങ്ങളുമായി ടേസ്റ്റ് ദി ബെസ്റ്റ് ഇന്ത്യന്‍ കാറ്ററേഴ്‌സ്.ഈസ്റ്റര്‍ ദിനത്തില്‍ കേരളീയ സമൂഹം പരമ്പരാഗതമായി ഒരുക്കുന്ന നാടന്‍ വിഭവങ്ങളാണ് ഇത്തവണത്തെ TASTE THE BEST സ്‌പെഷ്യല്‍ ഇനങ്ങള്‍.

മീറ്റ് കട്ട്‌ലേറ്റ്
കള്ളപ്പവും താറാവ് മപ്പാസും
കേരളാ ചിക്കന്‍ ബിരിയാണി
വാനില മില്‍ക്ക് പുഡിംഗ്

എന്നിവയടങ്ങിയതാണ് TASTE THE BEST മെനു.നാല് പേര്‍ക്കടങ്ങിയ ഫാമിലി പായ്ക്കിന് 50 യൂറോയാണ് വില.സിംഗിള്‍ പായ്ക്കിന് 15 യൂറോയും.

മാര്‍ച്ച് 25 വരെ ബുക്കിംഗ് സ്വീകരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും :
0877618000 സുനില്‍
0876245776 ബിനില്‍
0879102878 ജോസ്
ലൂക്കന്‍ ഫോണ്ട് ഹില്ലിലെ യൂറേഷ്യ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ഈസ്റ്റര്‍ ഞായറാഴ്ച്ച ഉച്ചയ്ക്ക് 12:30 മുതല്‍ 2.30 വരെ TASTE THE BEST സ്‌പെഷ്യല്‍ മെനുവിന്റെ വിതരണം ഉണ്ടായിരിക്കും.

Scroll To Top