Tuesday February 21, 2017
Latest Updates

കേരളാ ഹൗസ് കാര്‍ണിവല്‍ ഉപപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

കേരളാ ഹൗസ് കാര്‍ണിവല്‍ ഉപപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഡബ്ലിന്‍:ജൂണ്‍ 18 ശനിയാഴ്ച ലൂക്കന്‍ വില്ലേജില്‍ നടത്തപ്പെടുന്ന കേരളാ ഹൌസ് കാര്‍ണിവലിന്റെ ഉദ്ഘാടനം അയര്‍ലണ്ടിന്റെ ഉപപ്രധാനമന്ത്രി ഫ്രാന്‍സീസ് ഫിറ്റ്‌സ് ജറാള്‍ഡ് നിര്‍വഹിക്കും.അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന്റെ മഹാമേളയില്‍ പങ്കെടുക്കാനാവുന്നതില്‍ തനിക്ക് അതീവസന്തോഷമുണ്ടെന്ന് കേരളാ ഹൗസ് ഭാരവാഹികളുടെ ക്ഷണം സ്വീകരിച്ചു കൊണ്ട് ഉപപ്രധാനമന്ത്രി നല്കിയ അറിയിപ്പില്‍ വ്യക്തമാക്കി.

ജൂണ്‍ 18 ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഔദ്യോഗിക ഉദ്ഘാടനസമ്മേളനം.

രാവിലെ 8 മുതല്‍ ക്രിക്കറ്റ് മത്സരം അടക്കമുള്ള കാര്യപരിപാടികള്‍ ആരംഭിക്കും.

Scroll To Top