Tuesday June 27, 2017
Latest Updates

അയര്‍ലണ്ടിലെ സീറോ മലങ്കര സഭയുടെ ആഭിമുഖ്യത്തിലുള്ള ഹാശാ ആഴ്ച്ചയിലെ തിരുകര്‍മ്മങ്ങള്‍ക്ക് ഇന്ന് തുടക്കമാവും

അയര്‍ലണ്ടിലെ സീറോ മലങ്കര സഭയുടെ ആഭിമുഖ്യത്തിലുള്ള ഹാശാ ആഴ്ച്ചയിലെ തിരുകര്‍മ്മങ്ങള്‍ക്ക് ഇന്ന്   തുടക്കമാവും

ഡബ്ലിന്‍:അയര്‍ലണ്ടിലെ സീറോ മലങ്കര സഭയുടെ ആഭിമുഖ്യത്തിലുള്ള ഹാശാ ആഴ്ച്ചയിലെ തിരുകര്‍മ്മങ്ങള്‍ക്ക് ഇന്ന്  (ഓശാന ഞായര്‍)തുടക്കമാവും.

ഓശാന ഞായര്‍:ഓശാനയുടെ ശുശ്രൂഷകള്‍ ഇന്ന്  ഉച്ചകഴിഞ്ഞു 2.30 നു ഡബ്ലിന്‍ ക്ളോഡാല്‍കിനിലെ റൗള ചര്‍ച്ച് ഓഫ് ഇമ്മാക്കുലേറ്റ് ഹേര്‍ട്ട് ഓഫ് മേരിയില്‍ ആരംഭിക്കും,

പെസാഹാവ്യാഴം പെസഹായുടെ ശശ്രൂഷകള്‍ ഏപ്രില്‍ 13 വ്യാഴാഴ്ച രാവിലെ 11 മണിയ്ക്കാണ് ആരംഭിക്കുക.

ദുഃഖവെള്ളി:ദുഃഖവെള്ളിയുടെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ 8 മണിക്ക് ആരംഭിക്കും.

ദുഃഖശനി/ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ :ഈസ്റ്ററിന്റെ തിരുക്കര്‍മ്മങ്ങളും ആഘോഷ പരിപാടികളൂം ഏപ്രില്‍ 15നാണ്.ഉച്ചകഴിഞ്ഞു 2.30 നാണ് ആഘോഷങ്ങള്‍ക്ക് തുടക്കം

എല്ലാ ദിവസത്തെയും തിരുക്കര്‍മ്മങ്ങള്‍ ക്ളോഡാല്‍കിനിലെ ചര്‍ച്ച് ഓഫ് ഇമ്മാക്കുലേറ്റ് ഹേര്‍ട്ട് ഓഫ് മേരിയിലാവും നടത്തപ്പെടുക.ഇടവകാ ചാപ്ല്യന്‍ ഫാ,അബ്രാഹം പതാക്കല്‍ നേതൃത്വം നല്‍കും.

വാര്‍ത്ത:രാജേഷ് വര്‍ക്കി

Scroll To Top