Tuesday December 06, 2016
Latest Updates

സ്വോര്‍ഡ്‌സില്‍ ആദ്യ ഞായറാഴ്ചകളില്‍ സിറോ മലബാര്‍ കുര്‍ബാന ആരംഭിക്കുന്നു

സ്വോര്‍ഡ്‌സില്‍ ആദ്യ ഞായറാഴ്ചകളില്‍ സിറോ മലബാര്‍ കുര്‍ബാന ആരംഭിക്കുന്നു

സ്വോര്‍ഡ്‌സ് :ഫെബ്രുവരി ആദ്യ ഞായറാഴച്ച മുതല്‍ (7/2/16) എല്ലാ മാസ്സത്തിലും ഒന്നാമത്തെ ഞായറാഴ്ചയും മൂന്നാമത്തെ ഞായറാഴ്ച്ചയും റിവര്‍ വാലി സെന്റ് ഫിനിയാന്‍സ് പള്ളിയില്‍ ഉച്ചക്ക് രണ്ടു മണി മുതല്‍ ദിവ്യ ബലിയും തുടര്‍ന്ന് വേദപഠനവും ഉണ്ടായിരിക്കുന്നതാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക് :0879496521
വാര്‍ത്ത:ജോര്‍ജ് പുറപ്പന്താനം

Scroll To Top