Sunday September 24, 2017
Latest Updates

ജോജോ ദേവസിയും,ജോമോന്‍ ജോസഫും പുതിയ കൈക്കാരന്‍മാര്‍: ലീമെറിക്ക് സീറോ മലബാര്‍ സഭയ്ക്ക് പുതിയ അത്മായ നേതൃത്വം 

ജോജോ ദേവസിയും,ജോമോന്‍ ജോസഫും പുതിയ കൈക്കാരന്‍മാര്‍: ലീമെറിക്ക് സീറോ മലബാര്‍ സഭയ്ക്ക് പുതിയ അത്മായ നേതൃത്വം 

ലിമെറിക്ക് :ലീമെറിക്ക് സീറോ മലബാര്‍ സഭയ്ക്ക് പുതിയ അത്മായ നേതൃത്വം ചുമതലയേറ്റു.പുതിയ കൈക്കാരന്മാരായി ജോജോ ദേവസി .ജോമോന്‍ ജോസഫ് എന്നിവര്‍ കഴിഞ്ഞ ദിവസം ദിവ്യബലി മദ്ധ്യേ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.ആദ്യ ആറുമാസത്തെ ചുമതല ജോജോ ജോസഫിനായിരിക്കും.

പുതിയ പ്രതിനിധിയോഗ അംഗങ്ങളായി താഴെ പറയുന്നവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഫാ.ഫ്രാന്‍സീസ് നീലങ്കാവില്‍ (അദ്ധ്യക്ഷന്‍)

ജോബി മാനുവല്‍,നിര്‍മ്മല ജയ്‌സണ്‍, സിജു പോള്‍,അന്നമ്മ ജോസഫ്,റോബിന്‍ ജോസഫ്,ജോമോന്‍ ജോസഫ്,ജോജോ ദേവസി,മിനി ബിജു,മേരി ജോസഫ്,മേരി ലീന അഗസ്റ്റ്യന്‍,മോനച്ചന്‍ നാരകത്തറ,പോമി മാത്യു (അംഗങ്ങള്‍)
ജോമോന്‍ ജോസഫ് ആയിരിക്കും പുതിയ പി ആര്‍ ഓ 

പുതിയതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഫാ.ഫ്രാന്‍സീസ് നീലങ്കാവില്‍ ആശംസകള്‍ നേര്‍ന്നു.കഴിഞ്ഞ വര്‍ഷത്തെ കൈക്കാരാന്‍മാരായിരുന്നവര്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു

Scroll To Top