Sunday December 11, 2016
Latest Updates

ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍   സമയക്രമം

ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍   സമയക്രമം

ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് വലിയ ആഴ്ച്ച തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം മഹത്വത്തിന്റെ തിരുന്നാള്‍ ആഘോഷിക്കുകയാണ് .ലോക പാപങ്ങള്‍ ഏറ്റു വാങ്ങി കുരിശില്‍ മരിച്ച ഈശോ മൂന്നാം ദിവസം ഉതഥാനം ചെയ്തുവെന്ന വിശ്വാസസത്യം പ്രഘോഷിക്കുന്ന ഉയിര്‍പ്പ് തിരുന്നാള്‍ ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് വിവിധ മാസ്സ് സെന്റെരുകളില്‍ പ്രത്യേക തിരുക്കര്‍മ്മങ്ങളോടെ ആചരിക്കുന്നു .

വിവിധ മാസ്സ് സെന്റെരുകളിലെ തിരുക്കര്‍മ്മ സമയം താഴെപ്പറയും വിധം ക്രമീകരിച്ചിരിക്കുന്നു .jui

ഏവര്‍ക്കും ഉയിര്‍പ്പ് തിരുനാളിന്റെ ആശംസകള്‍ നേരുന്നതോടൊപ്പം, തിരുക്കര്‍മങ്ങളില്‍ പങ്കുകൊണ്ട് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി
ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണിക്കുളങ്ങര,ഫാ. ആന്റണി ചീരംവേലില്‍ എന്നിവര്‍ അറിയിച്ചു

Scroll To Top