Thursday September 21, 2017
Latest Updates

കോര്‍ക്കില്‍ സീറോ മലബാര്‍ സഭയുടെ ത്രിദിന കുടുംബ ധ്യാനം സെപ്റ്റംബര്‍ 15 ന് തുടങ്ങും 

കോര്‍ക്കില്‍ സീറോ മലബാര്‍ സഭയുടെ ത്രിദിന കുടുംബ ധ്യാനം സെപ്റ്റംബര്‍ 15 ന് തുടങ്ങും 

കോര്‍ക്ക് :സീറോ മലബാര്‍ സഭ, കോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍, യൂ കെ സെഹിയോന്‍, മിനിസ്ട്രി നയിക്കുന്ന കുടുംബധ്യാനം ഒരുക്കുന്നു.

ക്ലോഹീന്‍, ബ്ലാര്‍ണീ റോഡിലെ ചര്‍ച്ച് ഓഫ് മോസ്റ്റ് പ്രെഷ്യസ് ബ്ലഡ് ദേവാലയത്തിലാണ് സെപ്റ്റംബര്‍ 15,16, 17 തീയതികളില്‍ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍, സെഹിയോന്‍  മിനിസ്ട്രിയുടെ ധ്യാനം നടത്തപ്പെടുന്നത്.

സെപ്റ്റംബര്‍ 15 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മുതല്‍ 10 വരെയും, ശനിയാഴ്ച്ച രാവിലെ 10 മുതല്‍ വൈകുന്നേരം 5വരെയും,ഞായറാഴ്ച്ച രാവിലെ 11 മുതല്‍ വൈകുന്നേരം 6 വരെയുമാണ് കുടുംബധ്യാനം നടത്തപ്പെടുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ.സിബി അറയ്ക്കല്‍, 0892319271 

വാര്‍ത്ത:ഡിനോ ജോര്‍ജ് (PRO)-0872140558

വെന്യൂ അഡ്രസ്സ്,
ചര്‍ച്ച് ഓഫ് മോസ്റ്റ് പ്രെഷ്യസ് ബ്ലഡ്,
ക്ലോഹീന്‍, ബ്ലാര്‍ണീ റോഡ്, കോര്‍ക്ക്.

Scroll To Top