Friday December 02, 2016
Latest Updates

സ്വോര്‍ഡ്‌സ് സീറോ മലബാര്‍ കൂട്ടായ്മയുടെ തിരുനാള്‍ ആഘോഷം മെയ് 17 ന് 

സ്വോര്‍ഡ്‌സ്  സീറോ മലബാര്‍ കൂട്ടായ്മയുടെ തിരുനാള്‍ ആഘോഷം മെയ് 17 ന് 

സ്വോര്‍ഡ്‌സ് :സ്വോര്‍ഡ്‌സ് സെന്റ് മേരിസ്  സീറോ മലബാര്‍ കൂട്ടായ്മയുടെ തിരുന്നാള്‍ ആഘോഷം മെയ് 17 ന് ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടും.മെയ് 17 നു സ്വോര്‍ഡ്‌സിലുള്ള റിവര്‍വാലി ദേവാലയത്തില്‍ ഉച്ചക്ക് ഒരു മണിക്കു മാതാവിന്റെ വണക്കമാസ്സ പ്രാര്‍ത്ഥനയോടെ തിരുനാള്‍ കര്‍മങ്ങള്‍ ആരംഭിക്കും. തിരുന്നാള്‍ കര്‍മങ്ങള്‍ക്ക് ഫാ,മനോജ് പൊന്‍കാട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്നതായിരിക്കും.

3 മണിക് റിവര്‍വാലി കമ്മ്യൂണിറ്റി സെന്ററില്‍ നടത്തപ്പെടുന്ന സ്‌നേഹ വിരുന്നോടെ തിരുനാള്‍ ആഘോഷപരിപാടികള്‍ സമാപിക്കുന്നതും ആയിരിക്കും .തിരുന്നാളിലേക്ക് ഏവരേയും സാദര പൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു 
കൂടുതല്‍ വിവരങ്ങള്‍ക്ക് 
Joby Augustine 0876846012,
Reji varghese 0894351148,
George purappanthanam 0879496521.

Scroll To Top