Tuesday April 25, 2017
Latest Updates

സ്വോര്‍ഡ്സില്‍ സണ്‍ഡേ സ്‌കൂള്‍ ആനിവേഴ്‌സറിയും ഫാമിലി ഫെസ്റ്റും സെപ്റ്റംബര്‍ 3 ന്

സ്വോര്‍ഡ്സില്‍ സണ്‍ഡേ സ്‌കൂള്‍ ആനിവേഴ്‌സറിയും ഫാമിലി ഫെസ്റ്റും സെപ്റ്റംബര്‍ 3 ന്

സ്വോര്‍ഡ്സ്: സ്വോര്‍ഡ്‌സിലെ സെന്റ് മേരീസ് ഇടവകയുടെ നേതൃത്വത്തില്‍ സണ്‍ഡേ സ്‌കൂള്‍ ആനിവേഴ്‌സറിയും ഫാമിലി ഫെസ്റ്റും നടത്തപ്പെടുന്നു.സെപ്റ്റംബര്‍ 3 ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ സ്വോര്‍ട്സിലെ ഓള്‍ഡ്ബോറോ സ്‌കൂള്‍ ഹാളില്‍ വച്ചാണ് പരിപാടികള്‍ നടക്കുക.

കുട്ടികളുടെ വിവിധ കലാപരിപാടികള്‍,ബൈബിള്‍ സ്‌കിറ്റ്‌സ തുടങ്ങിയ പരിപാടികള്‍ മുഖ്യ ആകര്‍ഷണമാണ്.സണ്‍ഡേ സ്‌കൂള്‍ ആനിവേഴ്‌സറിയോടനുബന്ധിച്ചു നടത്തപ്പെട്ട വിവിധ ഇനങ്ങളിലെ മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനവും അന്നേ ദിവസം നല്കപ്പെടുന്നതാണ്. സ്‌നേഹ വിരുന്നോടു കൂടി പരിപാടികള്‍ അവസാനിക്കുന്നതാണ്.ഏവരെയും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഷീന ഫ്രാന്‍സിസ്- 0879399897
ജോബി അഗസ്റ്റിന്‍ – 0876846012
ജോര്‍ജ് പുറപ്പന്താനം- 0879496521

Scroll To Top