Tuesday December 06, 2016
Latest Updates

സ്വോര്‍ഡ്‌സ് ഇടവകയുടെ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷീകവും ഇടവക സംഗമവും നവംബര്‍ 26 ന്

സ്വോര്‍ഡ്‌സ് ഇടവകയുടെ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷീകവും ഇടവക സംഗമവും നവംബര്‍ 26 ന്

ഡബ്ലിന്‍:സ്വോര്‍ഡ്‌സ് സെന്റ് . ഇഗ്‌നേഷ്യസ് ഏലിയാസ് ത്രിതിയന്‍ യാക്കോബായ പള്ളിയുടെ 2016 വര്‍ഷത്തെ ഇടവക സംഗമവും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും (സബ്‌റോ) 2016 നവംബര്‍ 26 ശനിയാഴ്ച സെന്റ് . കൊളംബസ് പാരിഷ് ഹാളില്‍ വച്ച് നടത്തപ്പെടുന്നു. അന്നേ ദിവസം വൈകിട്ട് 5.30 ന് ഉത്ഘാടനവും ശേഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയും സംഗീത നൃത്ത കലാമേളയും കൂടാതെ എല്ലാ ഇടവകാംഗങ്ങളും ചേര്‍ന്ന് നടത്തുന്ന സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതായിരിക്കും.

Scroll To Top