Friday November 24, 2017
Latest Updates

സ്വോര്‍ഡ്‌സിലെ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ ബ്രാക്കെന്‍സ് ടൌണ്‍ പള്ളിയില്‍ 

സ്വോര്‍ഡ്‌സിലെ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ ബ്രാക്കെന്‍സ് ടൌണ്‍ പള്ളിയില്‍ 

ഡബ്ലിന്‍ :സീറോമലബാര്‍ സഭയുടെ സ്വോര്‍ഡ്‌സ് മാസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ റിവര്‍വാലി പള്ളിയില്‍ നടത്തപെടും എന്നറിയിച്ചിരുന്ന സ്വോര്‍ഡ്‌സിലെ ഓശാന ഞായറാഴ്ച്ചത്തെ തിരുക്കര്‍മ്മങ്ങള്‍ സാങ്കേതിക കാരണങ്ങളാല്‍ സ്വോര്‍ഡ്‌സില്‍ തന്നെയുള്ള ബ്രാക്കെന്‍സ് ടൌണ്‍ പള്ളിയില്‍(St.Cronan’s church, Brackenstown)വെച്ച് ഉച്ചയ്ക്ക് രണ്ടു മണിക്കായിരിക്കും നടത്തപ്പെടുകയെന്ന് മാസ് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 
ഫാ.മനോജ് പൊന്‍കാട്ടില്‍0877099811,
ജോബി അഗസ്റ്റ്യന്‍ 0876846012,
ജോര്‍ജ് പുറപ്പന്താനം 0879496521/0858544121

Scroll To Top