Thursday February 23, 2017
Latest Updates

സ്വോര്‍ഡ്‌സ് സെന്റ് മേരിസ് സീറോ മലബാര്‍ കൂട്ടായ്മയില്‍ തിരുന്നാള്‍ ആഘോഷം ഞായറാഴ്ച്ച

സ്വോര്‍ഡ്‌സ് സെന്റ് മേരിസ് സീറോ മലബാര്‍ കൂട്ടായ്മയില്‍ തിരുന്നാള്‍ ആഘോഷം ഞായറാഴ്ച്ച

ഡബ്ലിന്‍:സ്വോര്‍ഡ്‌സ് സെന്റ് മേരിസ് സീറോ മലബാര്‍ കൂട്ടായ്മയുടെ തിരുനാള്‍ ആഘോഷം മെയ് 15 ഞായറാഴ്ച്ച സ്വോര്‍സിലുള്ള റിവര്‍വാലി ദേവാലയത്തില്‍ നടത്തപ്പെടും. ഉച്ചക്ക് 1:45 നു മാതാവിന്റെ വണക്കമാസ്സ പ്രാര്‍ത്ഥനയോടെ തിരുന്നാള്‍ കര്‍മങ്ങള്‍ ആരംഭിക്കുന്നതും 3:30 ന് റിവര്‍വാലി കമ്മ്യൂണിറ്റി സെന്ററില്‍ സ്‌നേഹവിരുന്നോടെ സമാപിക്കുന്നതും ആയിരിക്കും.

തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് ഫാ.ആന്റണി ചീരംവേലില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്നതായിരിക്കും
തിരുന്നാളിലേക്ക് ഏവരേയും സാദര പൂര്‍വ്വം ക്ഷണിക്കുന്നതായി മാസ് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോബിഅഗസ്റ്റ്യന്‍ 0876846012
ജോര്‍ജ് പുറപ്പന്താനം 0879496521.

 

Scroll To Top