Wednesday January 18, 2017
Latest Updates

സ്വോര്‍ഡ്സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നാളെ ഡോണാബേറ്റില്‍

സ്വോര്‍ഡ്സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നാളെ ഡോണാബേറ്റില്‍

ഡബ്ലിന്‍:സ്വോര്‍ഡ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വോര്‍ഡ്സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ്(ടെന്നീസ് ബോള്‍) ജൂലൈ 31 ന് (ഞായര്‍,നാളെ)നടത്തപ്പെടുന്നു.ഡോണാബേറ്റിലെ ന്യൂ ബ്രിഡ്ജ് പാര്‍ക്കില്‍ ഉള്ള ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടില്‍ വച്ചാണ് മത്സരങ്ങള്‍ നടത്തപ്പെടുക.

അയര്‍ലണ്ടിലെ പന്ത്രണ്ടോളം പ്രമുഖ ടീമുകള്‍ മാറ്റുരക്കുന്ന മത്സരങ്ങള്‍ രാവിലെ 9.30 നു ആരംഭിക്കും.വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫികളും നല്‍കുന്നതാണ്.കൂടാതെ മികച്ച ബാറ്റ്‌സ്മാന്‍,മികച്ച ബൗളര്‍,മാന്‍ ഓഫ് ദി മാച്ച്, മികച്ച ക്യാച്ച് എന്നിവക്കുള്ള ട്രോഫികളും നല്‍കപ്പെടുന്നു.സ്പൈസ് ബസാര്‍,ഓട്ടോ ടെക് ക്രഷ് റിപ്പയര്‍ എന്നിവരാണ് ടൂര്‍ണമെന്റിന്റെ മുഖ്യ സ്പോണ്‍സര്‍മാര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്
പവല്‍ കുര്യാക്കോസ്-0872168440
മനോജ് നന്ദനന്‍-0876103910
ജോര്‍ജ് പുറപ്പന്താനം-0879496521

Scroll To Top