Sunday September 24, 2017
Latest Updates

സ്വീഡനില്‍ ജോലി സമയം 6 മണിക്കൂറാക്കുന്നു 

സ്വീഡനില്‍ ജോലി സമയം 6 മണിക്കൂറാക്കുന്നു 

ഡബ്ലിന്‍ :തൊഴിലും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനായി സ്വീഡനിലെ ബിസിനസ്സ് സ്ഥാപനങ്ങളില്‍, ദിവസത്തില്‍ വെറും 6 മണിക്കൂര്‍ മാത്രം നീളുന്ന ജോലി സമയം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം.

വര്‍ക്ക് ലൈഫ് ബാലന്‍സ് മെച്ച്പ്പടുത്താനും ഉത്പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കാനും, ആത്യന്തികമായി ചിലവുകള്‍ കുറയ്ക്കാനുമായുള്ള പരീക്ഷണത്തിന്റെ ഭാഗമായി, പൊതു മേഖലാ ജീവനക്കാര്‍ കുറച്ച് മണിക്കൂറുകള്‍ മാത്രം ജോലി ചെയ്യുമെന്ന് ഗോഥന്‍ ബര്‍ഗ് സര്‍ക്കാര്‍ കഴിഞ്ഞ ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു.ഹെന്റി ഫോര്‍ഡ് കൊണ്ടു വന്ന എട്ടു മണിക്കര്‍ ജോലി എന്ന അംഗീകൃത തൊഴില്‍ സമയമാണ് ലോകം മുഴുവന്‍ നില നില്‍ക്കുന്നത്. അയര്‍ലണ്ടില്‍, ശരാശരി 8.5 മണിക്കൂറാണ് ഇപ്പോഴുള്ള ദിവസജോലി സമയം.

Scroll To Top