Sunday December 04, 2016
Latest Updates

ഡബ്ലിനിലെ ജോണ്‍ മാത്യുവിന്റെ മാതാവ് സൂസി മാത്യു നിര്യാതയായി

ഡബ്ലിനിലെ ജോണ്‍ മാത്യുവിന്റെ മാതാവ് സൂസി മാത്യു നിര്യാതയായി

ഡബ്ലിന്‍:ഡബ്ലിന്‍ ആഡംസ് ടൌണിലെ ജോണ്‍ മാത്യുവിന്റെ(സ്റ്റാഫ് നഴ്‌സ്,ടാലാ ഹോസ്പിറ്റല്‍) മാതാവും കോട്ടയം പയ്യപ്പാടിയിലെ റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഇഞ്ചക്കാട്ട് എന്‍.ജെ.മാത്യുവിന്റെ ഭാര്യയുമായ സൂസി മാത്യു (കുഞ്ഞുമോള്‍–67) നിര്യാതയായി. മൃതദേഹം നാളെ(വെള്ളി) 8.30നു വസതിയില്‍ കൊണ്ടുവരും.

സംസ്‌കാരം 2.30നു വസതിയിലെ ശുശ്രൂഷയ്ക്കുശേഷം വെള്ളുക്കുട്ട സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.മാങ്ങാനം കിണറ്റുംമൂട്ടില്‍ കുടുംബാംഗമാണ് പരേത.മറ്റു മക്കള്‍: പ്രീതി ചാക്കോ (സൗദി),ഏബ്രഹാം മാത്യു.

സി.സി.ചാക്കോ (സൗദി),ഡബ്ലിന്‍ സെന്റ് ജെയിംസസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സും അയര്‍ലണ്ടിലെ യുവ എഴുത്തുകാരിയുമായ ദിവ്യ ജോണ്‍ എന്നിവര്‍ മരുമക്കളാണ്.

Scroll To Top