Friday December 09, 2016
Latest Updates

സൂപ്പര്‍ സിക്‌സ് മിനുട്ട് വീഡിയോ….

സൂപ്പര്‍ സിക്‌സ് മിനുട്ട് വീഡിയോ….

ഡബ്ലിന്‍: ഈ വര്‍ഷം അയര്‍ലണ്ടില്‍ ഓണ്‍ലൈനില്‍ വൈറലായ വീഡിയോകള്‍ കാണാനായിലെന്ന നിരാശയിലാണോ? എങ്കില്‍ വിഷമിക്കേണ്ട. 2014 ല്‍ വൈറലായ വീഡിയോകളുടെ ക്ലിപ്പിങ്ങുകള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ വീഡിയോ പുറത്തിറങ്ങി. ഈ വര്‍ഷം ഏറ്റവും ജനപ്രീതി ആര്‍ജിച്ച വീഡിയോകളില്‍ നിന്നുള്ള 233 ഓളം ക്ലിപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിച്ച ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ബെസ്റ്റ് ഓഫ് വെബ് എന്ന പേരിലാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. അംബരചുംബിയായ ബഹുനില മന്ദിരത്തിന്റെ പാരപ്പറ്റില്‍ കൈകുത്തി അഭ്യാസം കാണിക്കുന്ന ദൃശ്യം മുതല്‍ ബഹുനില മന്ദിരങ്ങള്‍ക്കിടയില്‍ നൂല്‍ കമ്പിയില്‍ നടക്കുന്നത് വരെയുള്ള സാഹസികരംഗങ്ങളാണ് വീഡിയോയിലുള്ളത്

Scroll To Top