Tuesday January 17, 2017
Latest Updates

ഗോള്‍വേ സീറോ മലബാര്‍ ചര്‍ച്ച് ട്രസ്റ്റി സണ്ണി ജേക്കബിന്റെ മാതാവ് നിര്യാതയായി

ഗോള്‍വേ സീറോ മലബാര്‍ ചര്‍ച്ച് ട്രസ്റ്റി സണ്ണി ജേക്കബിന്റെ മാതാവ് നിര്യാതയായി

ഗോള്‍വേ:ഗോള്‍വേ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ട്രസ്റ്റി സണ്ണി ജേക്കബിന്റെ മാതാവും കൊടകര മരത്തംപ്പിള്ളിക്കര തെക്കിനിയത്ത് കോച്ചേക്കാടന്‍ വീട്ടില്‍ പരേതനായ ജേക്കബിന്റെ ഭാര്യയുമായ റോസി (85) നിര്യാതയായി.

സംസ്‌കാരം ഇന്നു(ബുധന്‍) ഉച്ചതിരിഞ്ഞ് 3.30 ന് കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന പള്ളിയില്‍.
മറ്റു മക്കള്‍: സിസിലി, ആനി, സൈമണ്‍, ജോയി, ജോണ്‍സന്‍
മരുമക്കള്‍: ജോയ് കുമ്പിടി, ജോയ് തിരുമുടിക്കുന്ന്, ബീന, എമി (കാനഡ), മോളി, രജനി സണ്ണി (ഗോള്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍

Scroll To Top