Thursday December 08, 2016
Latest Updates

അടുത്ത ആഴ്ച വരെ വെയില്‍ക്കാലമെന്ന് മെറ്റ് എറാന്‍

അടുത്ത ആഴ്ച വരെ വെയില്‍ക്കാലമെന്ന് മെറ്റ് എറാന്‍

ഡബ്ലിന്‍:ഈ ആഴ്ച മുഴുവന്‍ രാജ്യത്ത് വെയില്‍ പ്രതീക്ഷിക്കാമെന്ന് മെറ്റ് എറാന്‍.താപനിലയില്‍ ചെറിയ വര്‍ദ്ധനവുണ്ടാകുന്നത് സുഖകരമായ കാലവസ്ഥ സൃഷ്ടിക്കും.ഇന്നലെ കൂടിയ താപനില 19 C ആയിരുന്നു.

എന്നാല്‍ ഡബ്ലിന്‍ അടക്കം രാജ്യത്തിന്റെ ചിലഭാഗങ്ങളില്‍ തണുത്ത കാലാവസ്ഥയും അനുഭവപ്പെട്ടു.

ബുധനാഴ്ച്ച മേഘാവൃതമായ ആകാശമായിരുക്കും അയര്‍ലണ്ടില്‍ എന്നാണ് മെറ്റ് എറാന്‍ നല്‍കുന്ന സൂചന..രാത്രികാലങ്ങളിലെ താപനില 10c ആയിരിക്കും. അതിനാല്‍ ഈ ആഴ്ച ചൂടും തണുപ്പും ചേര്‍ന്ന കാലവസ്ഥയാകുമെന്നാണ് കാലവസ്ഥാപ്രവചനത്തിലെ പ്രമുഖര്‍ അഭിപ്രായപ്പെടുന്നത്.

Scroll To Top