Tuesday December 06, 2016
Latest Updates

യാക്കോബായ സിറിയന്‍ സണ്‍ഡേ സ്‌കൂള്‍ ടീച്ചേഴ്‌സ് ക്യാമ്പ് നവംബര്‍ 29 ന് താലായില്‍ 

യാക്കോബായ സിറിയന്‍ സണ്‍ഡേ സ്‌കൂള്‍ ടീച്ചേഴ്‌സ് ക്യാമ്പ് നവംബര്‍ 29 ന് താലായില്‍ 

ഡബ്ലിന്‍ :യാക്കോബായ സിറിയന്‍ സണ്‍ഡേ സ്‌കൂള്‍, അയര്‍ലണ്ട് റിജിയന്‍ സണ്‍ഡേസ്‌കൂള്‍ ടീച്ചേഴ്‌സ് ക്യാമ്പ് താലാ സെന്റ് ഇഗ്‌നേഷ്യസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷനില്‍ വച്ച് ( സെന്റ് എയ്ദന്‍സ് പാരീഷ് ചര്‍ച്ച്, ബ്രൂക്ഫീല്‍ഡ് റോഡ്, താല, ഡബ്ലിന്‍ 24 ) നവംബര്‍ 29 ശനിയാഴ്ച്ച നടത്തപ്പെടും.

രാവിലെ 10 മണിക്ക് വി. കുര്‍ബ്ബാനയോടെ ആരംഭിക്കുന്ന ക്യാമ്പില്‍ ‘ ടീച്ചിംഗ് കാറ്റെക്കിസം എ നോബിള്‍ വര്‍ക്ക് ഓഫ് ഫോര്‍മെയ്ഷന്‍ ‘ എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. ജോസഫ് വള്ളനാല്‍ ക്ലാസ്സ് എടുക്കുന്നു.രാവിലെ 10 മുതല്‍ 4 വരെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 
ഫാ. തോമസ് പുതിയമഠത്തില്‍ (ഡയറക്ടര്‍ 086 0342125) 
ജൂബി ജോണ്‍ (സെക്രട്ടറി 087 9432857) 
തമ്പി തോമസ് (ജോ.സെക്രട്ടറി 087 2077018)

Scroll To Top