Friday December 09, 2016
Latest Updates

യാക്കോബായ സിറിയന്‍ സണ്‍ണ്ടേ സ്‌കൂള്‍ ടീച്ചേഴ്‌സ് ക്യാമ്പ് നവംബര്‍ 12 ന് സ്വോഡ്‌സ് സെന്റ് ഇഗ്‌നേഷ്യസ് പള്ളിയില്‍

യാക്കോബായ സിറിയന്‍ സണ്‍ണ്ടേ സ്‌കൂള്‍ ടീച്ചേഴ്‌സ് ക്യാമ്പ് നവംബര്‍ 12 ന് സ്വോഡ്‌സ് സെന്റ് ഇഗ്‌നേഷ്യസ് പള്ളിയില്‍

ഡബ്ലിന്‍:യാക്കോബായ സിറിയന്‍ സണ്ഡേസ്‌കൂള്‍ അയര്‍ലണ്ട് റിജിയന്‍ സണ്ഡേസ്‌കൂള്‍ ടീച്ചേഴ്‌സ് ക്യാമ്പ് സ്വോഡ്‌സ് സെന്റ് ഇഗ്‌നേഷ്യസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് ( സെന്റ് കോളംബസ് ചര്‍ച്ച്, ചര്‍ച്ച് റോഡ്, സ്വോഡ്‌സ് ) നവംബര്‍ 12 ശനിയാഴ്ച്ച നടത്തപ്പെടുന്നു.

രാവിലെ 10 മണിക്ക് വി. കുര്‍ബ്ബാനയോടെ ആരംഭിക്കുന്ന ക്യാമ്പില്‍ റെവ. ഫാ. പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ ക്ലാസ്സ് എടുക്കുന്നു. രാവിലെ 10 മുതല്‍ 4 വരെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് :ഫാ. ബിജു മത്തായി പാറേക്കാട്ടില്‍ (ഡയറക്ടര്‍-089 423 9359) ജൂബി ജോണ്‍(സെക്രട്ടറി-087 943 2857),തമ്പി തോമസ്(ജോ.സെക്രട്ടറി-089 460 2032).

Scroll To Top