Sunday December 11, 2016
Latest Updates

സഹിക്കാന്‍ വയ്യാത്ത ചൂടുമായി അയര്‍ലണ്ട്; താപനില കൂടുമ്പോള്‍ മുന്‍ കരുതലുകള്‍ വേണം

സഹിക്കാന്‍ വയ്യാത്ത ചൂടുമായി അയര്‍ലണ്ട്; താപനില കൂടുമ്പോള്‍ മുന്‍ കരുതലുകള്‍ വേണം

കോര്‍ക്ക്:അയര്‍ലണ്ടിലെ ചൂട് സാധാരണയിലും കൂടിയ സാഹചര്യത്തില്‍ ജനങ്ങള്‍ മുന്‍കരുതലുകളെടുക്കണമെന്ന് അധികൃതര്‍. 30 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇന്നലെ പല പ്രദേശങ്ങളിലും താപനില ഉയര്‍ന്നത്. പ്രായമുള്ളവര്‍, കുഞ്ഞുങ്ങള്‍ വളര്‍ത്തുമൃഗങ്ങള്‍ എന്നിവയെയാണ് ഈ ചൂട് കാലാവസ്ഥ പ്രധാനമായും ബാധിക്കുക എന്നതിനാല്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് അധികൃതര്‍ അറിയിച്ചു. ചൂടിനെ നേരിടാന്‍ എടുക്കേണ്ട മുന്‍കരുതലുകള്‍:
$ സണ്‍സ്‌ക്രീന്‍ ധരിക്കുക
$നന്നായി വെള്ളം കുടിക്കുക
$അയഞ്ഞ വസ്ത്രങ്ങള്‍, തൊപ്പി, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുക
$ഉച്ചസമയങ്ങളില്‍ വെയില്‍ കൊള്ളാതിരിക്കുക

Scroll To Top