Friday December 02, 2016
Latest Updates

ടാലയിലെ സുമാ ജോര്‍ജിന്റെ പിതാവ് ലൂക്കാ കോര നിര്യാതനായി

ടാലയിലെ സുമാ ജോര്‍ജിന്റെ പിതാവ് ലൂക്കാ കോര നിര്യാതനായി

ഡബ്ലിന്‍:ഡബ്ലിന്‍ സെന്റ് ജെയിംസസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് സുമാ ജോര്‍ജിന്റെ(ടാല) പിതാവ് പാലാ പുലിയന്നൂര്‍ ആദോപ്പള്ളിയില്‍ ലൂക്കാ കോര (86) നിര്യാതനായി.

സംസ്‌കാരം ശനിയാഴ്ച്ച 10നു ചെറുകര സെന്റ് മേരീസ് പള്ളിയില്‍.
ഭാര്യ: പരിപ്പ് വടക്കേച്ചിറ അന്നമ്മ.

മറ്റു മക്കള്‍: വല്‍സ, ജോസ്, ജോബി, സുമ, ജോഷി.
മരുമക്കള്‍: അപ്പച്ചന്‍ താഴത്തുകുന്നേല്‍ (കൂരോപ്പട), സാലി, മരിയ, ജോര്‍ജ് കുരുട്ടുപറമ്പില്‍,തൊടുപുഴ(ടാല,അയര്‍ലണ്ട്),ബിന്‍സി.

Scroll To Top