Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ പഠിക്കാന്‍ അവസരം; പ്രീഡിപ്പാര്‍ച്ചര്‍ ബ്രീഫിങ്‌സ് ഇന്ത്യയില്‍

അയര്‍ലണ്ടില്‍ പഠിക്കാന്‍ അവസരം; പ്രീഡിപ്പാര്‍ച്ചര്‍ ബ്രീഫിങ്‌സ് ഇന്ത്യയില്‍

ഡബ്ലിന്‍:എജ്യുക്കേഷന്‍ ഇന്‍ അയര്‍ലണ്ടും, എംബസി ഓഫ് അയര്‍ലണ്ടും കൂട്ടായി നടത്തുന്ന പ്രീഡിപ്പാര്‍ച്ചര്‍ ബ്രീഫിങ്‌സ്, താഴെ പറയുന്ന തീയതികളില്‍ ഇന്ത്യയില്‍ വച്ച് നടക്കും.
4 ജൂലൈ, വൈകുന്നേരം 7 മണി: ന്യൂഡല്‍ഹി അംബാസഡറുടെ വസതി
6 ജൂലൈ, വൈകുന്നേരം 7 മണി: മുംബൈ മറൈന്‍ പ്ലാസ ഹോട്ടല്‍
7 ജൂലൈ, വൈകുന്നേരം 7 മണി: ബാംഗ്ലൂര്‍ ദി ഒബ്‌റോയ്

രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. അയര്‍ലണ്ടില്‍ പഠിക്കുന്നതുമായി ബന്ധപ്പെട്ട സഹായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കുന്നതാണ്. വിസയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനായി ഒരു വിസ ഓഫീസറും പരിപാടിയില്‍ സംബന്ധിക്കും. ഇന്ത്യയിലെ ഐറിഷ് അംബാസഡറായ എച്ച്.ഇ. ബ്രയാന്‍ മക്എല്‍ഡഫ് പരിപാടികളില്‍ പങ്കെടുക്കും

Scroll To Top