സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് :ദുല്‍ഖര്‍ സല്മാന് മികച്ച നടന്,മാര്ട്ടിന് പ്രാക്കാട്ട് മികച്ച സംവിധായകന്

തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദുര്‍ഖര്‍ സല്മാന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും പാര്‍വതി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ചാര്‍ലിയുടെ സംവിധായകന് മാര്ട്ടിന് പ്രക്കാട്ടാണ് മികച്ച സംവിധായകന്.
നടന്: ദുല്‍ഖര്‍ സല്മാന്
നടി: പാര്‍വതി
ചിത്രം: ഒഴിവുദിവസത്തെ കളി
സ്വഭാവ നടി: അഞ്ജലി പി.വി ബെന്‍
സംവിധായകന്: മാര്ട്ടിന് പ്രക്കാട്ട്
സംഗീത സംവിധായകന്: ബിജി പാല്
പിന്നണി ഗായകന്: ജയചന്ദ്രന്
പിന്നണി ഗായിക: മധുശ്രീ നാരായണന്
ഗാനരചയിതാവ്: റഫീക് അഹമ്മദ്
തിരക്കഥാകൃത്ത്: ആര്. ഉണ്ണി
ബാലതാരം: ഗൗരവ് ജി. മേനോന്
ബാലനടി: ദേവകി മേനോന്
ഛായാഗ്രാഹകന്‍: ജോമോന് ടി ജോണ്‍
രണ്ടാമത്തെ കഥാചിത്രം: അമീബ
കലാസംവിധാനം: ജയശ്രീ ലക്ഷ്മി നാരായണന്
വസ്താലങ്കാരം: നിസാര്‍
ഡബ്ബിങ് ആര്‍ട്ടിസ്റ്റ്: ശരത് (ഇടവപ്പാതി)
ജനപ്രിയ, കലാമേന്മയുള്ള ചിത്രം: എന്ന് നിന്റെ മൊയ്തീന് (ആര്.എസ് വിമല്‍)
നവാഗത സംവിധായിക: ശ്രീബാല കെ. മേനോന്
പ്രത്യേക ജൂറി അവാര്‍ഡ്: ജയസൂര്യ
പ്രത്യേക പരാമര്‍ശം ജോയ് മാത്യു (മോഹവലയം)
കുട്ടികളുടെ ചിത്രം: മലയേറ്റം (തോമസ് ദേവസ്യ)