Sunday December 04, 2016
Latest Updates

സെന്റ് പാട്രിക്‌സ് ഡേ ബോണന്‍സാ:മലയാളികള്‍ക്ക് വിജയം

സെന്റ് പാട്രിക്‌സ് ഡേ ബോണന്‍സാ:മലയാളികള്‍ക്ക് വിജയം

ഡബ്ലിന്‍:സെന്റ് പാട്രിക്‌സ് ഡേയോട് അനുബന്ധിച്ച് ബാല്‍ഡോയലില്‍ നടത്തപ്പെട്ട ബാഡ്മിന്‍ടണ്‍ ടൂര്‍ണമെന്റില്‍ ഡിവിഷന്‍ ബിയിലും, ബി 1 ലും മലയാളി താരങ്ങളുടെ സഖ്യം ചാമ്പ്യന്‍മാരായി.
ജെറി നോബിള്‍(സൌത്ത് ഡബ്ലിന്‍)അനൂപ്(എയര്‍ഫ്രണ്ട്‌സ്)എന്നിവരടങ്ങിയ ടീമാണ് മലയാളികള്‍ക്ക് അഭിമാനമായത്

Scroll To Top