Tuesday February 21, 2017
Latest Updates

ഡബ്ലിനില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദയുടെ ഓര്‍മ്മപ്പെരുന്നാള്‍ ശനിയാഴ്ച്ച 

ഡബ്ലിനില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദയുടെ ഓര്‍മ്മപ്പെരുന്നാള്‍ ശനിയാഴ്ച്ച 

ഡബ്ലിന്‍:പാശ്ചാത്യപൌരസ്ത്യ ക്രൈസ്തവ ലോകം ഒരുപോലെ വിശുദ്ധനായി ആദരിക്കുന്ന വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ മുന്‍പതിവുപോലെ ഈ വര്‍ഷവും ഡബ്ലിന്‍ ലൂക്കന്‍ സെന്റ് മേരീസ് ഇടവക മേയ് 9 ന് ശനിയാഴ്ച ആചരിക്കുന്നു.

തിരുനാള്‍ ദിനം രാവിലെ 9.30 നു പ്രഭാതനമസ്‌കാരം ആരംഭിക്കും.തുടര്‍ന്ന് വികാരി ഫാ.നൈനാന്‍ കുര്യാക്കോസ് പുളിയായിലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും.മലങ്കര സഭയുടെ പാരമ്പര്യ രീതിയിലാവും പെരുന്നാള്‍ നടത്തപ്പെടുക

എല്ലാ വിശ്വാസികളും അപ്പവും കറിയും നേര്‍ച്ചയായി കൊണ്ടുവരും.പ്രസംഗം, പ്രദക്ഷിണം,ആശിര്‍വാദം,വെച്ചൂട്ട് എന്നിവ ഉണ്ടായിരിക്കും ഭക്ത ജനങ്ങള്‍ ഒരുക്കത്തോടെ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് .ഇടവക മാനേജിംഗ് കമ്മിറ്റി അഭ്യര്‍ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
വികാരി: ഫാ നൈനാന്‍ കുര്യാക്കോസ് (0877516463)
കൈക്കാരന്‍:സെന്‍ ബേബി (0879132248)
സെക്രട്ടറി :ജോസഫ് തോമസ് (0879114152)

Scroll To Top