Sunday July 23, 2017
Latest Updates

ശ്രീശാന്തിന്റെ ‘ടീം 5’

ശ്രീശാന്തിന്റെ ‘ടീം 5’

ക്രിക്കറ്റ്‌നും രാഷ്ട്രീയത്തിനും ശേഷം ശ്രീശാന്ത് സിനിമയുടെ പിച്ചില്‍ ഭാഗ്യപരീക്ഷണത്തിനെത്തുന്നു. സുരേഷ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായ ബൈക്ക് റേസറായാണ് ശ്രീശാന്ത് എത്തുന്നത്. നിക്കി ഗല്‍റാണിയാണ് നായിക. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചു.

ചിത്രത്തില്‍ ബാബു ആന്റണി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗോപി സുന്ദറാണ് സംഗീതസംവിധാനം. ഹിന്ദി സിനിമയായ ‘കാബറേ’യിലും ശ്രീശാന്ത് അഭിനയിക്കുന്നുണ്ട്

Scroll To Top